You map traveller
You map traveller
  • 452
  • 22 982 231
തിരുച്ചിയുടെ ഉള്ളിലേക്ക്..!! | Tiruchirappalli or trichy in tamilnadu | Mahatma Gandhi market
Tiruchirappalli (also called Tiruchi or Trichy) is an ancient city in India's southern Tamil Nadu state. The Kaveri and Kollidam rivers flow around Srirangam Island, which is known for sacred Hindu sites Sri Ranganathaswamy Temple, with intricately carved gopurams (towering gateways), and Jambukeswarar-Akilandeswari Temple, dedicated to the god Shiva. The Rock Fort Temple complex towers over the city center.
#travel
Переглядів: 11 324

Відео

പുതുക്കോട്ടയിലെ പഴേ ഗ്രാമത്തിലേക്ക് പുതിയ യാത്ര..!! | pudukkottai in tamilnadu
Переглядів 12 тис.7 годин тому
This video is a bus journey from Madurai to Pudukottai in Tamil Nadu. The distance from Madurai to Pudukkottai is 116KM.Pudukkottai is the administrative headquarters of Pudukkottai district in the Indian state of Tamil Nadu. Pudukottai Municipal Corporation is located on the banks of the Vellar River.It has been ruled, at different times, by the mutharaiyar dynasty, Cholas, Early Pandyas, Thon...
വെറും 325 രൂപക്ക് ഏർവാടിക്ക് വണ്ടികയറാം..!! | Ervadi dargah in malayalam
Переглядів 30 тис.12 годин тому
Erwadi is a village in Ramanathapuram District, Tamil Nadu. It belongs to Kilakarai Taluk and town panchayat. The village is the location of the grave and shrine of Qutb-us-Sultan Syed Ibrahim Badshah Shaheed, a ruler of Medina.[when?] Erwadi also belongs to Kadaladi assembly constituency, which is a part of Ramanathapuram (Lok Sabha constituency). After the delimitations in 2009, Erwadi was jo...
കേരള അതിർത്തിയിലെ ടിബറ്റിലേക്ക് ടിക്കറ്റ്..!! | golden temple in Kushalnagar | coorg in malayalam
Переглядів 19 тис.14 днів тому
The Namdroling Monastery, popularly referred to as ‘The Golden Temple’ is one of the largest Tibetan settlements in India. Located in Bylakuppe, about 5 kms from Kushalanagara in Kodagu district, The Golden Temple complex is home to about 16000 refugees and 600 monks . Namdroling Monastery’s main entrance is an attractive four story tower with a wheel portraying symbols of Buddhism. The main at...
കാടിനു മദ്ധ്യേ ഒണ്ടു സ്ഥല..!! കർണാടക..!! | Sullia Subramanya in Karnataka
Переглядів 21 тис.21 день тому
In this video talking about some tourist destination in Kerala - Karnataka border side. Sullia Subramanya temple : The temple is also considered to be the ultimate place to attain salvation for all those who are suffering from any kind of 'naga doshas'. This is the ideal place for Naga Dosha Pariharam (remedy), by performing Sarpa Samskara Pooja, Ashlesha Pooja and other such rituals. KSRTC bus...
കാസർഗോഡ് കാണാം ഭായ്..!!
Переглядів 54 тис.21 день тому
In this video talking about Kasaragod, The major attraction of Kasaragod is Bakel Fort. Today, the Bekal fort and its surroundings are fast becoming an international tourist destination and a favourite shooting locale for film and ad makers. Bekal is also one of the five centres selected by the Government of India to be developed into a 'Special Tourism Area'. tourist places in kerala #travel
തെക്കോട്ടെടുക്കും മുന്നേ വടക്കോട്ട് പോണം..!! | tourist places in kerala
Переглядів 15 тис.Місяць тому
In this video talking about the speciality of kozhikkode district in kerala and it's also includes the important tourist destination of kozhikkode like SM street (mittai theruvu), kozhikkode halwa, Apsara theatre, Beypore beach and chaliyam beach etc. #travel
കപ്പലണ്ടി ഗ്രാമത്തിലേക്കൊരു തീവണ്ടിയാത്ര..!! | kovilpatti in tamilnadu
Переглядів 51 тис.Місяць тому
Kovilpatti is an Industrial City and Special Grade Municipality in Thoothukudi District in the Indian state of Tamil Nadu. Kovilpatti is famous for its unique candy kadalai mittai (Ground-nut candy) and is referred to as "Land of Homemade sweets and Savouries" . The station belongs to the Madurai railway division, a part of Southern Railway Zone. This station was first opened on 01.01. 1876 alo...
കുടുംബം വെളുക്കാതെ നേരം വെളുപ്പിക്കാം..!! കന്യാകുമാരി യാത്ര..!! | tourist places in kanyakumari
Переглядів 33 тис.Місяць тому
This video shows the highlights of Kanyakumari, a tourist destination located in Tamil Nadu.The location is situated in the shore of Arabian sea, bay of bengal and Indian ocean. Nearest railway station is nagercoil and kanyakumari and nearest border state is kerala. #kanyakumari #travelvlog #travel
വെറും 960 രൂപക്ക് ROOM ഉൾപ്പെടെ ഇടിവെട്ട് യാത്ര..!!
Переглядів 30 тис.Місяць тому
This video talks about courtallam waterfalls which is a very famous waterfall in tenkasi district of tamil nadu. It also explains about the places vadakarai and thirumalaikovil which are very close to courtallam waterfalls. Also the details of rooms and restaurants are included in this video. #travel
ഓടപോലെയായി പമ്പ..!! | tourist place in kerala
Переглядів 2,1 тис.Місяць тому
tourist places in kerala #travel
ഏത് കഷ്ടപ്പാടും മാറ്റുന്ന ഇടപ്പള്ളി ചിക്കൻ മസാല..!!
Переглядів 9 тис.Місяць тому
ഏത് കഷ്ടപ്പാടും മാറ്റുന്ന ഇടപ്പള്ളി ചിക്കൻ മസാല..!!
കടവൂരെ കട കാലിയാക്കൽ കച്ചവടം..!!
Переглядів 9 тис.Місяць тому
കടവൂരെ കട കാലിയാക്കൽ കച്ചവടം..!!
ചായക്ക് കടി free കിട്ടുന്ന രജപാളയം..!! | Rajapalayam in tamilnadu
Переглядів 30 тис.Місяць тому
ചായക്ക് കടി free കിട്ടുന്ന രജപാളയം..!! | Rajapalayam in tamilnadu
കാന്തല്ലൂരിലെ പണം കായ്ക്കുന്ന മരങ്ങൾ..!! | tourist place in munnar | Kanthalloor
Переглядів 160 тис.Місяць тому
കാന്തല്ലൂരിലെ പണം കായ്ക്കുന്ന മരങ്ങൾ..!! | tourist place in munnar | Kanthalloor
സ്വർഗ്ഗത്തിലേക്കുള്ള പാതയുടെ ടാറിങ് കഴിഞ്ഞു..!! മുന്നാർ..!! | munnar
Переглядів 20 тис.Місяць тому
സ്വർഗ്ഗത്തിലേക്കുള്ള പാതയുടെ ടാറിങ് കഴിഞ്ഞു..!! മുന്നാർ..!! | munnar
ആറുമണി കഴിഞ്ഞാൽ എട്ടിന്റെ പണി കിട്ടും..!! വട്ടവട ഗ്രാമം..!! | vattavada in munnar
Переглядів 38 тис.2 місяці тому
ആറുമണി കഴിഞ്ഞാൽ എട്ടിന്റെ പണി കിട്ടും..!! വട്ടവട ഗ്രാമം..!! | vattavada in munnar
ഏത് മുതുക്കനും പതിനെട്ടുകാരനാകാം..!! മൂന്നാർ 18°C | tourist places in munnar
Переглядів 32 тис.2 місяці тому
ഏത് മുതുക്കനും പതിനെട്ടുകാരനാകാം..!! മൂന്നാർ 18°C | tourist places in munnar
വെറും 50 രൂപാ ടിക്കറ്റിൽ 5000 അടി മുകളിൽ കയറാം..!! | tourist place in kerala
Переглядів 13 тис.2 місяці тому
വെറും 50 രൂപാ ടിക്കറ്റിൽ 5000 അടി മുകളിൽ കയറാം..!! | tourist place in kerala
ടിക്കറ്റ് ഇല്ലാതെയും വണ്ടി കയറാൻ പറ്റിയ സ്ഥലങ്ങൾ..!!
Переглядів 9 тис.2 місяці тому
ടിക്കറ്റ് ഇല്ലാതെയും വണ്ടി കയറാൻ പറ്റിയ സ്ഥലങ്ങൾ..!!
വെറും 200 രൂപക്ക് കാടും മേടും ആടും കാണാം..!!
Переглядів 9 тис.2 місяці тому
വെറും 200 രൂപക്ക് കാടും മേടും ആടും കാണാം..!!
മാപ്പ് പറയാത്ത വഴികളിലൂടെ മലക്ക് പോകാം..!! | tourist place in kerala
Переглядів 13 тис.2 місяці тому
മാപ്പ് പറയാത്ത വഴികളിലൂടെ മലക്ക് പോകാം..!! | tourist place in kerala
കണിക്കുള്ള കണക്ക്..!!
Переглядів 2,1 тис.2 місяці тому
കണിക്കുള്ള കണക്ക്..!!
അങ്കമാലിയിലെ പ്രധാന പന്നി..!!
Переглядів 1,5 тис.2 місяці тому
അങ്കമാലിയിലെ പ്രധാന പന്നി..!!
അങ്കമാലിയിലെ തങ്കമല..!!
Переглядів 1,2 тис.2 місяці тому
അങ്കമാലിയിലെ തങ്കമല..!!
അങ്കമാലിയിലെ തങ്കമല..!! | tourist place in kerala | malayattoor church
Переглядів 12 тис.2 місяці тому
അങ്കമാലിയിലെ തങ്കമല..!! | tourist place in kerala | malayattoor church
ആലുവ മണപ്പുറം ഇപ്പോൾ കട'പ്പുറം..!! | tourist place in kerala
Переглядів 18 тис.3 місяці тому
ആലുവ മണപ്പുറം ഇപ്പോൾ കട'പ്പുറം..!! | tourist place in kerala
കുമരകത്തെ തോടുജീവിതവും കാണേണ്ട കാഴ്ചയാണ്..!! | tourist places in kerala
Переглядів 28 тис.3 місяці тому
കുമരകത്തെ തോടുജീവിതവും കാണേണ്ട കാഴ്ചയാണ്..!! | tourist places in kerala
ഹേയ് കാവാലം യാ.. കാവാലംയാ.. ഹാ..,ഹാ..,ഹാ..ഹാാാാ..!! | tourist place in kerala
Переглядів 35 тис.3 місяці тому
ഹേയ് കാവാലം യാ.. കാവാലംയാ.. ഹാ..,ഹാ..,ഹാ..ഹാാാാ..!! | tourist place in kerala
പ്രകൃതിരമണിയുടെ പിറകെ നടക്കാം..!! | tourist place in kanyakumari
Переглядів 12 тис.3 місяці тому
പ്രകൃതിരമണിയുടെ പിറകെ നടക്കാം..!! | tourist place in kanyakumari

КОМЕНТАРІ

  • @stalinlin435
    @stalinlin435 3 години тому

    Dost❤

  • @user-ge7wk8wo5o
    @user-ge7wk8wo5o 3 години тому

    കാസറഗോഡ് ksrtc വളരെ മോശം 9..15 pm മണിക്ക് ശേഷം എങ്ങോട്ടും ബസ്സില്ല പകൽ മുഴുവൻ കണ്ണൂർ ഭാഗത്തേക്ക്‌ പ്രൈവറ്റ് ബസ്സിന്‌ പുറകിൽ 10 വെച്ച് പോകും രാത്രി ബസ്സ് ഇല്ല കാസർകോട് കേരളത്തിൽ പെട്ടതെല്ലേ പിന്നെ ksrtc കർണാടക കാസറഗോഡ് ഭാഗത്തേക്ക്‌ പുത്തൂർ...സുള്യ....മംഗളൂർ നിന്നും ഈ രണ്ട് കളർ ബസ്സാണ് ഉള്ളത് ചുകപ്പ് സിൽവർ ബസ്സ് വരാറില്ല മംഗളൂർ ഭാഗത്തേക് ത്തേക്ക് നമ്മുടെ ksrtc ഒരുമണി ക്കൂർ അങ്ങോട്ട്‌... അടുത്ത ഒരുമണിക്കൂർ അവരുടെ ksrtc തിരിച്ചു ഇങ്ങോട്ടും മത്സരം ഒഴിവാക്കാൻ ഞാൻ കുറെ കാത്ത് നിന്നു നമ്മുടെ ksrtc യിൽ പോകുകയുള്ളു ഗ്ലാസ്‌ ഇല്ലാത്ത ലെഗ് സ്പെസ് ഉള്ള നമ്മുടെ വണ്ടിയിൽ

  • @user-eb1tb1cy1l
    @user-eb1tb1cy1l 7 годин тому

    Kasrod 10 kollam backil nink thonnunnth. Nii natlk bannyt bisyam pary mone

  • @santhoshpallikkal5349
    @santhoshpallikkal5349 8 годин тому

    Prayer wheel...

  • @iyernarayan9460
    @iyernarayan9460 8 годин тому

    You are not shown other part of Trichy Bus stand .

  • @akhil2278
    @akhil2278 8 годин тому

    Nale pova vedio kanaaan vanna njn😌🫶🏻

  • @AryaVinodpillai
    @AryaVinodpillai 10 годин тому

    Ambalthinte purakilayi oru school undu njan avide padichittundu

  • @ogvolgcheppoos7685
    @ogvolgcheppoos7685 11 годин тому

    Nalla vidi0s muthe❤❤❤

  • @anonymouslakshya1150
    @anonymouslakshya1150 12 годин тому

    Ervadiyil shavame ulloo Daivam epolum jeevichirikkuunnu

  • @sineeshunni7134
    @sineeshunni7134 13 годин тому

    ❤❤❤❤ അടിപൊളി

  • @jennyratheesh2362
    @jennyratheesh2362 13 годин тому

    Hai....വീഡിയോകൾ എല്ലാം 👌👌👌. നല്ല അവതരണം 👍. എന്റെ വീട് കോട്ടയതാണ്. ഈ അടുത്തിടെയാണ് ഞാൻ videos കണ്ടുതുടങ്ങിയത് എനിക്ക് യാത്ര ഒരുപാടിഷ്ടമായതുകൊണ്ട് ഈ chanal subscrib ചെയ്തു. ഇപ്പൊ എപ്പഴും videos കണ്ടു കണ്ടു താങ്കൾ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപോലെയായി 😍 പക്ഷെ സഹോദരാ താങ്കളുടെ പേരെന്താ ? ഒരു വീഡിയോയിലും പേര് പറഞ്ഞു ഞാൻ കേട്ടില്ല. കൊല്ലാതെവിടാണ് വീട് എന്റെ reletives ഒക്കെ കൊല്ലത്തുണ്ട്.

  • @ksbabu
    @ksbabu 13 годин тому

    എല്ലാം കൊള്ളാം 😊

  • @sskgaming8195
    @sskgaming8195 13 годин тому

    ബസ് സ്റ്റാൻഡുകളിലേ toilets aanu ദയനീയം എല്ലാ ഇടതും...

  • @KrishnaDas-cr5zu
    @KrishnaDas-cr5zu 14 годин тому

    Tamil നാട്ടിൽ എങ്ങാനും ജീവിച്ചാൽ മതിയായിരുന്നു എന്തുകൊണ്ടും.....

  • @GhRtg-fu3ck
    @GhRtg-fu3ck 16 годин тому

    325 രൂപക്ക് നരകത്തിലേക്കുള്ള വണ്ടി എന്ന് പറയുന്നതാണ് ഏറ്റവും നല്ലത്

  • @shafimuhammed4587
    @shafimuhammed4587 16 годин тому

    ഒരു പാട് വണ്ടി ഓടിച്ചു പോയ t Sthlam

  • @yoonasmsk5286
    @yoonasmsk5286 18 годин тому

    ബ്രോ തീയേറ്റർ വീഡിയോകൾ ഇപ്പോൾ തീരെ ഇല്ലല്ലോ😢 യാത്രയ്ക്കിടയിൽ തിയേറ്റർ വീഡിയോകൾ കൂടി ഉൾപ്പെടുത്തുമോ തമിഴ്നാട് തിയറ്ററുകൾ

  • @prasobhsomanath
    @prasobhsomanath 18 годин тому

    "അത് കൊള്ളാം...". 😍

  • @maanuvalanchere9686
    @maanuvalanchere9686 18 годин тому

    1,40 ഈ സ്ഥലമാണ് ആ സ്ഥലം😂😂

  • @jayadevan4902
    @jayadevan4902 18 годин тому

    ❤❤👍

  • @AswathyakhilAswathy
    @AswathyakhilAswathy 18 годин тому

    തമിഴ്നാട് 💚💚💚💚💚💚💚💚💚💚💚💚💚

  • @anandgs6285
    @anandgs6285 19 годин тому

    sreerangam , Tanjavoor okke pokumo ??

  • @nishauh577
    @nishauh577 19 годин тому

    പണ്ട് സിയറത്ത്‌ ടൂർ പോകുന്ന സ്ഥലം നാഗുർ ഏർവാടി ബീമാപ്പള്ളി വഴി കോവളം 😂😂😂 കായി ഉണ്ടെങ്കിൽ മൊല്ലാക്ക ഗോവ വരെ പോയേനെ 😂

  • @nishauh577
    @nishauh577 19 годин тому

    ശൈത്താന്റെ കേന്ദ്രം 😮

  • @rajeevmraviravi5771
    @rajeevmraviravi5771 19 годин тому

    ഇപ്പോൾ ഞാൻ നിൽക്കുന്നത്.....❤😮കൊള്ളാം 👍🏽😊

  • @nandhana7736
    @nandhana7736 20 годин тому

    Oralkk ticket ethraya ?

  • @silpybuilders6603
    @silpybuilders6603 20 годин тому

    വീഡിയോയിൽ കുറച്ച് B.G.M കൂടി ചേർത്താൽ അടിപൊളി ആകും

  • @MehanazZaini-te6ku
    @MehanazZaini-te6ku 20 годин тому

    ഇരുന്നു ചായ കുടിക്കാൻ കാണിച്ച മനസ്സിന് 100000000 ലൈക്‌ 👌👌👌👌👌👌

  • @gireeshkaraparambu8979
    @gireeshkaraparambu8979 21 годину тому

    എടാ മോനേ ! അതു കൊള്ളാം 😊😊

  • @juanajuby7641
    @juanajuby7641 21 годину тому

    super bro

  • @npadmaprakash7679
    @npadmaprakash7679 22 години тому

    തിരു ചിറാപ്പള്ളി ॐ Just like തിരു ചിവ പേരൂർ ॐ

  • @nazimshehina6476
    @nazimshehina6476 22 години тому

    Super video❤

  • @radhakrishnangeetha2033
    @radhakrishnangeetha2033 22 години тому

    തിരിച്ചിറപ്പള്ളി തിമിഴ്നാട്ടിലെ വലിയ നഗരങ്ങളിൽ ഒന്നല്ലേ , ഇത്രയും തിരക്കൊക്കെയേ ഉള്ളോ? ഇവിടെ അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി കാണിക്കൂ , താങ്കളുടെ വിവരണങ്ങൾ നമുക്കും പോയാൽ ഉപകരിക്കുന്നതാണ് .

  • @SalmanShan-j4c
    @SalmanShan-j4c 23 години тому

    ഇന്നലെ നമ്മൾ കണ്ടിരുന്നു കടപ്പാക്കട സുപ്രീമിൽ വെച്ച് എല്ലാം അടിപൊളി വീഡിയോസ് ആണ്. കുറഞ്ഞ ചിലവിൽ എങ്ങനെ യാത്ര ചെയ്യാമെന്ന് കാണിച്ചു തന്നതിന് 👍

  • @salamchelembra
    @salamchelembra 23 години тому

    കോട്ട എന്തായാലും കാണിക്കണം ഞാൻ 24 വർഷങ്ങൾക്ക് മുമ്പ് അവിടെ പോയിട്ടുണ്ട്

    • @vijayanc.p5606
      @vijayanc.p5606 22 години тому

      Rock fort temple alle?

    • @salamchelembra
      @salamchelembra 22 години тому

      @@vijayanc.p5606 yah പാറക്കെട്ടിനുള്ളിലൂടെ കയറിപ്പോയി മുകളിലുള്ള

  • @shijinraj9651
    @shijinraj9651 День тому

    കോട്ടക്കൽ ലീന സ്ക്രീൻ 1മലപ്പുറത്തെ ബെസ്റ്റ് തീയേറ്റർ ആണ് 🔥

  • @Starankus
    @Starankus День тому

    Trichy busstand inu thotta aduthu nalla kidilan badam milk kittum supper anu adu miss akkiyo?

  • @user-wl7go3hm5f
    @user-wl7go3hm5f День тому

    ഓരോ ട്രെയിനിന്റെയും ടൈം എല്ലാം പറയുന്നുണ്ട് ട്രെയിനിൽ വരുന്നതും പോകുന്നതും കാണുന്നില്ല വീഡിയോയിൽ അതും ഉൾപ്പെടുത്തി കൂടെ

  • @user-wl7go3hm5f
    @user-wl7go3hm5f День тому

    ട്രെയിനിൽ വരുന്നതും പോകുന്നതും വീഡിയോ യിൽ കാണുന്നില്ല....

  • @user-wl7go3hm5f
    @user-wl7go3hm5f День тому

    ചേട്ടന്റ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ ഒരു പാട് ബസും ബസ് സ്റ്റാൻഡും കാണാൻ കഴിഞ്ഞു 😄

  • @achushams
    @achushams День тому

    അടുത്തത് തമിഴ്നാട്ടിലെ ഉസിലാംപട്ടി 😂😂😂

  • @kannanasokan3089
    @kannanasokan3089 День тому

    അത് കൊള്ളാം 😀

  • @AnsithaSalil
    @AnsithaSalil День тому

    തീരുചിറപളളി റെയിൽവേ കൊട്ടാരം കവർ ചെയ്യണേ..

  • @Kpkutan
    @Kpkutan День тому

    Chettane kanan nalla bhangiyund🤭🤪🥰😘❤️👌👍🙏

  • @user-ph1ws2br9r
    @user-ph1ws2br9r День тому

    അണ്ണാ കിടിലൻ വീഡിയോ ❤️❤️❤️

  • @Play_beat_____
    @Play_beat_____ День тому

    ചായ പലർക്കും ലഹരി ആണ് ❤️

  • @vishnuakhil2417
    @vishnuakhil2417 День тому

    ❣️❣️❣️❣️

  • @kannankichu9808
    @kannankichu9808 День тому

    Avide railway station aduth saraswati cafe ennu prnjaa hotel nalla variety dosha variety chuttineys kiitum onnuu try cheythu nokkannnee

  • @karthikmohanan390
    @karthikmohanan390 День тому

    Innale vannellu poyit 🥰

  • @user-vn6ss9kv2y
    @user-vn6ss9kv2y День тому

    ❤സൂപ്പർ സൂപ്പർ നല്ല വീഡിയോ തമിഴ്നാട്